Bheeman Raghu
Singers
|
Year of First Song | 2014 |
Year of Last Song | 2023 |
Number of Songs | 2 |
Movies Sung in | 2 |
Favorite Musician | Sooryan Menon |
Favorite Lyricist | Sooryan Menon |
Popular Raga | |
Favorite Director Sung For | Sooryan Menon |
Number of Years in the Field | 10 |
ദാമോദരന്‍ നായരുടെയും തങ്കമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. എസ് ഡി വി കോളേജ് ആലപ്പുഴ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. BSc, LLB ബിരുദധാരിയാണു്. രഘു ആദ്യം അഭിനയിച്ച ചിത്രം തണല്‍ ആയിരുന്നു. എന്നാല്‍ ആദ്യം റിലീസായ ചിത്രം പിന്നെയും പൂക്കുന്ന കാടു് ആണു്. പോലീസ് എസ് ഐ ആയി 11 വര്‍ഷം ജോലി ചെയ്തിട്ടുണ്ടു്.
സുധയാണു് ഭാര്യ. മക്കള്‍ മൂന്നു പേര് രാധിക, രഞ്ജിത്ത്, രേവതി. ഇപ്പോള്‍ തിരുവനന്തപുരത്തു് പൗഡിക്കോണത്ത് താമസിക്കുകയാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Sooryan Menon | 1 |
Murali Appadath | 1 |
|
Lyricist | Songs |
Sooryan Menon | 1 |
Kathreena VIjimol | 1 |
|
|
|